STATE'നിങ്ങള്‍ക്ക് ഒരു ശല്യമാകാന്‍ കോണ്‍ഗ്രസിലേക്ക് ഞാന്‍ വരുന്നില്ല പോരെ; പക്ഷെ, നിങ്ങളെക്കാള്‍ കൂടുതല്‍ ശക്തമായി ഈ പാര്‍ട്ടി അധികാരത്തില്‍ തിരിച്ചെത്താന്‍ ഞാന്‍ കഷ്ടപ്പെടും'; കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി കൊട്ടാരക്കര സീറ്റില്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളി അഖില്‍ മാരാര്മറുനാടൻ മലയാളി ഡെസ്ക്9 July 2025 11:33 AM IST